മലപ്പുറത്ത് പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചര വയസ്സുകാരി മരിച്ചു
Summary by Mathrubhumi
1 Articles
1 Articles
All
Left
Center
Right
മലപ്പുറത്ത് പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചര വയസ്സുകാരി മരിച്ചു
മലപ്പുറം: മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് പേ വിഷബാധയുണ്ടായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അഞ്ചര വയസ്സുകാരി മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശി സൽമാൻ ഫാരിസിന്റെ സിയ ഫാരിസാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു. , A 5.5-year-old girl died of rabies in Kozhikode after a dog bite in Malappuram
Coverage Details
Total News Sources1
Leaning Left0Leaning Right0Center0Last UpdatedBias DistributionNo sources with tracked biases.
Bias Distribution
- There is no tracked Bias information for the sources covering this story.
Factuality
To view factuality data please Upgrade to Premium
Ownership
To view ownership data please Upgrade to Vantage